IPL 2018: Rashid Khan Equals The Record Of Ashwin And Naraine
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ റെക്കോഡിനൊപ്പം അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് പന്തുകളെറിഞ്ഞുവെന്ന റെക്കോഡിനൊപ്പമാണ് റാഷിദ് ഖാനെത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നാലോവറില്‍ 18 ഡോട്ട് ബോളുകളാണ് റാഷിദ് എറിഞ്ഞത്.
#IPL2018 #SRHvMUM #HYDvMUM